സഞ്ചരിക്കുന്ന റേഷൻകട: ക്വട്ടേഷൻ ക്ഷണിച്ചു
സഞ്ചരിക്കുന്ന റേഷൻകട പദ്ധതിയിൽ ഉൾപ്പെടുത്തി നെടുമങ്ങാട് താലൂക്കിലെ പൊടിയക്കാല ആദിവാസി സെറ്റിൽമെന്റുകളിൽ റേഷൻ സാധനങ്ങൾ എത്തിക്കുന്നതിനായി മിനി ലോറി (ഡ്രൈവർ സഹിതം) വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സീൽ ചെയ്ത ക്വട്ടേഷനുകൾ ജില്ലാ സപ്ലൈ...
മദ്യലഹരിയിൽ മകൻ അച്ഛനെ അടിച്ച് കൊന്നു.
നേമം: മദ്യലഹരിയിൽ മകൻ അച്ഛനെ അടിച്ച് കൊന്നു.വെള്ളായണി കാരയ്ക്കാ മണ്ഡപം സെൻറ് ആൻറണീസ് പള്ളിക്ക് സമീപം സെൻ്റിൽമെൻ്റ് കോളനിയിൽ വാടകക്ക് താമസിക്കുന്ന എലിയാസ് (80) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മകൻ ക്ലീറ്റസ് (52)നെ സംഭവത്തെ...
സ്വപ്ന സുരേഷ് മോചിതയായി.എല്ലാ കേസുകൾക്കും ജാമ്യം
തിരുവനന്തപുരം വിമാനത്താവളം വഴി യുഎ ഇ കോണ്സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗിൽ സ്വർണം കടത്തിയ കേസിലെ പ്രതിയായ സ്വപ്ന സുരേഷ് ജയില്‍ മോചിതയായി. രാവിലെ സ്വപ്‌നയുടെ അമ്മ പ്രഭ അട്ടക്കുളങ്ങര വനിത ജയിയില്‍ എത്തി രേഖകള്‍...
ഉടമ അറിയാതെ റബർ മരം വിൽക്കുന്ന വിരുതൻ പിടിയിൽ.
വിളപ്പിൽശാല:വസ്തു ഉടമകൾ അറിയാതെ റബർമരങ്ങൾ വിൽപന ചെയ്യുന്ന കവർച്ച കേസിലെ ഉൾപ്പടെ പ്രതിയായ പനവൂർ വെള്ളാംകുടി സി.സി.ഹൗസിൽ സി.സി.നൗഷാദ് (44) നെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. വിളപ്പിൽശാല സ്വദേശികളായ സ്മിത, വസന്തകുമാരി എന്നിവരുടെ...