വാതിൽപ്പടി സേവനം: ആദ്യഘട്ടം ജില്ലയിൽ കാട്ടാക്കട നിയോജക മണ്ഡലത്തിൽ.
കാട്ടാക്കട:സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായുള്ള വാതിൽപ്പടി സേവനം പരീക്ഷണാടിസ്ഥാനത്തിൽ ജില്ലയിൽ കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പാക്കും.പ്രയാധിക്യം, ഗുരുതരരോഗം,അതിദാരിദ്ര്യം തുടങ്ങിയ വിവിധ കാരണങ്ങളാൽ അവശത അനുഭവിക്കുന്നവർക്കും അറിവില്ലായ്മയും മറ്റു പ്രശ്‌നങ്ങളാലും അടിസ്ഥാന സർക്കാർ...
ടേക്ക് എ ബ്രേക്ക്: ജില്ലയിൽ 13 കേന്ദ്രങ്ങൾ നാളെ തുറക്കും
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ പരിപാടിയിലുൾപ്പെടുത്തി ജില്ലയിൽ പൂർത്തീകരിച്ച 13 ടേക്ക് എ ബ്രേക്ക്'ശുചിമുറി സമുച്ചയങ്ങൾ നാളെ നാടിനു സമർപ്പിക്കും. വൈകിട്ടു മൂന്നിന് തദ്ദേശസ്വയംഭര - ഗ്രാമവികസന - എക്‌സൈസ് വകുപ്പ് മന്ത്രി...
ജില്ലയിൽ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു
കോവിഡ് വ്യാപനം ഉയർന്നതിനെത്തുടർന്ന് 16 തദ്ദേശ സ്ഥാപന വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായും നാലു പ്രദേശങ്ങൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായും പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ...