September 7, 2024

ബീവറേജസിന് മുന്നിൽ അജ്ഞാത മൃതദേഹം

Share Now

മലയിൻകീഴ് ബീവറേജസിന് മുന്നിൽ അജ്ഞാത മൃതദേഹം. ഓടയ്ക്കുള്ളിൽ തലകീഴായി ആണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തു തന്നെ ഉള്ള ആളാണ് എന്നു കരുതുന്നു.അന്വേഷണം നടക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post മികച്ച കർഷകർക്ക് അവാർഡ് അപേക്ഷ ഈ മാസം പത്തിന് മുൻപ് നൽകണം
Next post കടബാധ്യത ബാലരാമപുരത്തു യുവാവ് ജീവനൊടുക്കി

This article is owned by the Rajas Talkies and copying without permission is prohibited.