September 15, 2024

എ സ് സി ഫണ്ട് അഴിമതി അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടു ബി ജെ പിപ്രതിഷേധം

Share Now

ഇടതു സർക്കാരിൻ്റെ എ സ് സി ഫണ്ട് അഴിമതി അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടു
ബി ജെ പി കാട്ടാക്കട പഞ്ചായത്ത്കമ്മിറ്റിയുടെ പ്രതിഷേധം സംസ്ഥാന കൗൺസിൽ അംഗം സന്തോഷ് കുമാർ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് കിള്ളി കണ്ണൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി.പൊന്നറ രതീഷ് , വൈസ് പ്രസിഡൻ്റ്അജയൻ ,പഞ്ചായത്ത് കമ്മറ്റി അംഗം മണിയൻ, അജി, രാജേഷ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post കാഷ്വാലിറ്റി സൗകര്യമുള്ള സർക്കാർ ആശുപത്രികളിൽ സിസിടിവി ക്യാമറ സ്ഥാപിക്കും: ജില്ലാ കളക്ടർ
Next post ആദിവാസി മേഖലയിൽ പഠന സൗകര്യമൊരുക്കി ഭീമാ ഗ്രൂപ്പ്‌

This article is owned by the Rajas Talkies and copying without permission is prohibited.