September 12, 2024

കടബാധ്യത ബാലരാമപുരത്തു യുവാവ് ജീവനൊടുക്കി

Share Now

കടബാധ്യതമൂലം യുവാവ് ആത്മഹത്യ ചെയ്തു ബാലരാമപുരം സ്വദേശി മുരുകൻ (41) മരിച്ചത് .ബാലരാമപുരത്ത് ശ്രീനന്ദ ബേക്കറി നടത്തിവരികയായിരുന്നു.ഇന്ന് രാവിലെയോടെ
വീടിനുള്ളിൽ തുങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബീവറേജസിന് മുന്നിൽ അജ്ഞാത മൃതദേഹം
Next post പതിനാറു കാരിയുടെ ആത്മഹത്യ. താത്കാലിക പൂജാരി അറസ്റ്റിൽ

This article is owned by the Rajas Talkies and copying without permission is prohibited.