October 5, 2024

സുവർണ്ണ നേട്ടത്തിന് റസിഡൻസ് അസോസിയേഷന്റെ അനുമോദനം

കാട്ടാക്കട:വിശാഖപട്ടണത്ത് വച്ച് നടന്ന ഇന്ത്യ സ്കിൽസ് മത്സരത്തിൽ സ്വർണ്ണമെഡൽ നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ഡൽഹിയിൽ വെച്ച് നടന്ന ഓൾ ഇന്ത്യ സ്കിൽസ് മത്സരത്തിൽ ഫ്ലോറിസ്ട്രി വിഷയത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിച്ച് വെള്ളി മെഡൽ...

നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ പോലീസിന് നേരെ ആക്രമണം. മദ്യലഹരിയിലായിരുന്ന യുവാവിന്റെ അതിക്രമം

നെടുമങ്ങാട്: നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ പൊലീസിന് നേരെ മദ്യലഹരിയിൽ യുവാവിന്റെ അതിക്രമം. നെടുമങ്ങാട് നെട്ട സ്വദേശി അക്ഷയ് (23) ആണ് അതികരമാം നടത്തിയത് .നെടുമങ്ങാട് കുളവികോണത്ത് മദ്യലഹരിയിൽ വസ്ത്രശാലയിൽ കയറി ജീവനക്കാരെ അസഭ്യം പറഞ്ഞതിനെ...

ആറ്റിങ്ങലില്‍ ആക്രിക്കടയില്‍ വന്‍ തീപ്പിടുത്തം:

ആറ്റിങ്ങല്‍:ആക്രിക്കടയില്‍ വന്‍ തീപ്പിടുത്തമുണ്ടായി. കൊല്ലമ്പുഴ പൊന്നറക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ആക്രിക്കടയിലാണ് ഞായറാഴ്ച രാത്രി 7 മണിയോടെ സംഭവം. ആറ്റിങ്ങല്‍, വര്‍ക്കല, വെഞ്ഞാറമൂട് എന്നിവിടങ്ങളിലെഅഗ്നിരക്ഷാ യൂണിറ്റുകൾ ഒരുമണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത് .സമീപത്ത് പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍...

നിരോധിത പുകയില ഉല്പന്നങ്ങളുമായി പിടിയിൽ

വെഞ്ഞാറമൂട്:നിരോധിത പുകയില ഉല്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ.കോട്ടുകുന്നം മണ്ഡപകുന്ന് ആമ്പാടിയിൽ അജീഷ് രാജ് (32) ആണ് അറസ്റ്റിലായത്.വാമനപുരം കളമച്ചൽ റോഡിൽ വീട് വാടകയ്ക്ക് എടുത്ത് പുകയില ഉൽപ്പന്നങ്ങൾ കടകളിൽ എത്തിച്ചിരുന്ന ഇടനിലക്കാരനായി പ്രവർത്തിക്കുകയായിരുന്നു ഇയാൾ. വെഞ്ഞാറമൂട്...

റിംഗ് റോഡ് പ്രതിഷേധവുമായി നാട്ടുകാർ പഠന റിപ്പോർട്ടിന്റെ കോപ്പി കത്തിച്ചു

വിഴിഞ്ഞം മംഗലാപുരം ഔട്ടർ റിങ് റോഡ് പദ്ധതി നടപ്പിലാക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് തേക്കട മുതൽ നന്നാട്ടുകാവ് വരെയുള്ള പ്രധാന കവലകളിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പരിസ്ഥിതിപഠന റിപ്പോർട്ടിന്റെ കോപ്പി കത്തിച്ചു കൊണ്ട് പ്രതിഷേധപരിപാടികൾ നടന്നു.റോഡ്...

ജില്ലയിൽ രണ്ട് ദിവസത്തെ ദുഃഖാചരണത്തിന് നിർദേശം

വിഖ്യാത സംഗീതജ്ഞ ലതാമങ്കേഷ്‌കറുടെ നിര്യാണത്തിൽ രണ്ട് ദിവസത്തെ ദേശീയ ദുഃഖാചരണത്തോടനുബന്ധമായി ഇന്നും (ഫെബ്രുവരി 6) നാളെയും (ഫെബ്രുവരി 7) സംസ്ഥാനത്ത് ദുഃഖാചരണം പ്രഖ്യാപിച്ചതിനാൽ , ലതാമങ്കേഷ്‌കറോടുള്ള ബഹുമാനസൂചകമായി ഈ ദിവസങ്ങളിൽ ജില്ലയിൽ സർക്കാർ ഓഫീസുകളിലുൾപ്പെടെ...

യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തി നിലയിൽ കണ്ടെത്തി

പേരൂർക്കട അമ്പലമുക്കിൽ സാന്ത്വനം ആശുപത്രിക്ക് സമീപം യുവതിയെ കഴുത്തറുത്ത് കൊന്ന.നിലയിൽ കണ്ടെത്തി. ചെടി നഴ്‌സറിയിൽ ജോലി നോക്കുന്ന ഇവർ നെടുമങ്ങാട് സ്വദേശിനിയാണ്. ഇവരുടെ സ്വർണ്ണ മാല നഷ്ടപെട്ടിട്ടുണ്ട്.പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി നടപടികൾ സ്വീകരിക്കുന്നു....

ലതാ മങ്കേഷ്കറുടെ നിര്യാണത്തിൽ സ്പീക്കർ അനുശോചിച്ചു.

ലതാ മങ്കേഷ്കറുടെ നിര്യാണത്തിൽ സ്പീക്കർ എം ബി രാജേഷ് അനുശോചിച്ചു. ആയിരക്കണക്കിന് ഗാനങ്ങളിലൂടെ ജനമനസ്സ് കീഴടക്കിയ ഇന്ത്യയുടെ വാനമ്പാടിയ്ക്ക് ഓരോ തലമുറയിലും ആരാധകരുണ്ട്. മലയാളത്തിലെ കദളി ചെങ്കദളിയടക്കം ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ലതാ മങ്കേഷ്കർ...

ലതാമങ്കേഷ്കറുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ആലാപനമാധുരി കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കിയ സമാനതയില്ലാത്ത സംഗീതജ്ഞയായിരുന്നു ലതാമങ്കേഷ്കർ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. അവരുടെ പാട്ടിനൊപ്പം വളർന്ന പല തലമുറകൾ ഉണ്ട്. അവരുടെയെല്ലാം മനസ്സിൽ മായ്ക്കാനാവാത്ത സ്ഥാനമാണ്...

ഇന്ത്യൻ വാനമ്പാടി ലതാ മങ്കേഷ്ക്കർ അന്തരിച്ചു.

കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. ഇന്ത്യയുടെ സ്വാന്തം വാനമ്പാടിയായ ഗായിക ലതാ മങ്കേഷ്‌കര്‍ (92) അന്തരിച്ചു. ഒരു മാസത്തിലേറെയായി മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ലതാ മങ്കേഷ്‌കര്‍. നില ഗുരുതരമായതോടെ വെന്റിലേറ്ററിലും പ്രവേശിച്ചിരുന്നു.രാവിലെ 8.12...

This article is owned by the Rajas Talkies and copying without permission is prohibited.