ഒന്നര കോടി പേര്‍ക്ക് വാക്‌സിന്‍ ഒന്നാം ഡോസ് നല്‍കി
തിരുവനന്തപുരം: സംസ്ഥാനത്തിന് 3,61,440 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 2 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,61,440 ഡോസ് കോവാക്‌സിനുമാണ് ഇന്നലെ ലഭ്യമായത്. തിരുവനന്തപുരത്ത് 68,000,...
കെ.പ്രസന്നകുമാരി(59,റിട്ട.എസ്.ഐ.എഫ്.എൽ.,തൃശൂർ)നിര്യാതയായി
മലയിൻകീഴ് : പേയാട് ബി.പി.നഗർ തുളസി പ്രസാദത്തിൽ തുളസിനായരുടെ(റിട്ട.സുബേദാർ അസം റൈഫിൾസ്,എ.ആർ.ഇ.ഡബ്ളിയു.എ.ജനറൽ സെക്രട്ടറി) ഭാര്യകെ.പ്രസന്നകുമാരി(59,റിട്ട.എസ്.ഐ.എഫ്.എൽ.,തൃശൂർ)നിര്യാതയായി.മക്കൾ :വിഷ്ണു.ടി.നായർ(ടി.സി.എസ്),പി.വീണ(ഐ.ഐ.ടി.ചെന്നെ).മരുമക്കൾ :ആർ.കെ.കൃഷ്ണേന്ദു,ജെ.ബിജയ്(ഐ.ഐ.ടി.ചെന്നെ).സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8ന്.
ബസ് ഓപ്പറേറ്റിങ് മാനേജര്‍ കുഴഞ്ഞുവീണ് മരിച്ചു
പേയാട്: സ്വകാര്യ ബസ് സര്‍വ്വീസിന്റെ ഓപ്പറേറ്റിങ് മാനേജര്‍ ഓഫീസിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുമ്പോൾ ഉണ്ടായ അസ്വസ്ഥതയെ തുടർന്നു ആശുപത്രിയിലേക്ക് പോകുംവഴി വാഹനത്തിൽ കുഴഞ്ഞു വീണു മരിച്ചു. നെയ്യാറ്റിന്‍കര ചായ്‌ക്കോട്ടുകോണം എസ്.ബി.കോട്ടേജില്‍ ദീപക്(45)ആണ് മരിച്ചത്. കുണ്ടമണ്‍ഭാഗം ശങ്കരന്‍നായര്‍...
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവബോധം പ്രധാനം: മന്ത്രി വീണാ ജോര്‍ജ്
ആര്‍ത്തവ ശുചിത്വ പരിപാലന പദ്ധതി ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: പഠനകാലത്ത് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആര്‍ത്തവത്തെ കുറിച്ചുള്ള അവബോധം പ്രധാനമാണെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍ത്തവ ശുചിത്വ പരിപാലന പദ്ധതി...
ആർ.വേണുകുമാർ അനുസ്മരണ യോഗം
അനുസ്മരണ യോഗം മലയിൻകീഴ്: സോഷ്യലിസ്റ്റ് നേതാവും ജനതാദൾ ജില്ലാ വൈസ്പ്രസിഡന്റുമായിരുന്ന ആർ.വേണുകുമാർ അനുസ്മരണ യോഗം ലോക്താന്ത്രിക് ജനതാദൾജില്ലാ പ്രസിഡന്റ് എൻ.എം.നായർ ഉദ്ഘാടനം ചെയ്തു.മലയിൻകീഴ് പഞ്ചായത്ത്കമ്മിറ്റി പ്രസിഡന്റ് ജി.നീലകണ്ഠൻനായരുടെ അദ്ധ്യക്ഷതയിൽ മലയിൻകീഴ്എം.എൻ.ബാലകൃഷ്ണൻനായർ സ്മാരക ഹാളിൽ ചേർന്ന...
കെഎസ്ആർടിസി പെൻഷൻ വിതരണത്തിന് സർക്കാർ ഉത്തരവായി
തിരുവനന്തപുരം; കെഎസ്ആർടിസി പെൻഷൻക്കാർക്ക് പ്രൈമറി അഗ്രികൾക്കൾച്ചറൾ സഹകരണ സംഘങ്ങളിൽ നിന്നും തുക അനുവദിക്കുന്നതിന് വേണ്ടി കേരളാ സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ബാങ്കം, കെഎസ്ആർടിയും സർക്കാരും തമ്മിൽ എംഒയു ഒപ്പുവയ്ക്കുന്നതിന് സർക്കാർ ഉത്തരവായി. ഇതിൻ പ്രകാരം...
ഇന്ത്യയുടെ രവി കുമാര്‍ ദാഹിയയ്‌ക്ക് വെള്ളി
ടോക്കിയോ: ഒളിംപിക്സ് ഗുസ്തിയിൽ ഇന്ത്യയുടെ രവി കുമാര്‍ ദാഹിയയ്‌ക്ക് വെള്ളി. ഫൈനലിൽ റഷ്യൻ ഒളിംപിക് കമ്മിറ്റിയുടെ സാവൂർ ഉഗുവാണ് രവികുമാറിനെ പരാജയപ്പെടുത്തിയത്. തുടക്കത്തില്‍ തന്നെ റഷ്യൻ താരം 2-0ത്തിന് ലീഡ് നേടി. എന്നാല്‍ തിരിച്ചടിച്ച...
ലോക് ഡൗൺ ഇളവുകൾ ആശാസ്ത്രീയം കുരുവിള മാത്യൂസ്
തിരുവനന്തപുരം: കോവിഡിൻ്റെ മറവിൽ പ്രഖ്യാപിച്ച ലോക് ഡൗൺ ഇളവുകൾ തികച്ചും അശാസ്ത്രീയവും യാഥാർത്ഥ്യബോധമില്ലാത്തതുമാണന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ ഡി ഏ സംസ്ഥാന നിർവാഹ സമിതി അംഗവുമായ കുരുവിള മാത്യൂസ് കുറ്റപ്പെടുത്തി കടകൾ...