September 15, 2024

അജയേന്ദ്രനാഥ്സ്മാരകസമിതി ഗ്രന്ഥശാല വരയരങ്ങ് സംഘടിപ്പിച്ചു.

Share Now

കള്ളികാട്:

അജയേന്ദ്രനാഥ് സ്മാരക സമിതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ബാലവേദി കുട്ടികൾക്കായി വരയരങ്ങ് സംഘടിപ്പിച്ചു.

പ്രസിദ്ധ കാർട്ടൂണിസ്റ്റ് രാകേഷ് ക്ലാസുകൾ നയിച്ചു. എയ്ഞ്ചൽ എൽ. ക്രിസ്റ്റഫർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗം കല ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു . ദേവനന്ദ, ജെ മണികണ്ഠൻ നായർ , ഷൈജു സതീശൻ , ബാലവേദി കോഒർഡിനേറ്റർ ആർ.മഹേഷ്, അഡ്വ.കള്ളിക്കാട് ചന്ദ്രൻ , വിമൽനാഥ്, ബി സുരേന്ദ്രനാഥ്, വീണ രോഹിണി,സിന്ധു എന്നിവർ സംബന്ധിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്കൂൾ പ്രവേശനത്തോടൊപ്പം ലോക പരിസ്ഥിതി ദിനവും ആഘോഷിച്ചു
Next post അനധികൃത പന്നിഫാമുകൾ ജനജീവിതം ദുസഹമാക്കി; പഞ്ചായത്തിന് മുന്നിൽ ശയന പ്രദക്ഷിണ സമരം നടത്തി നാട്ടുകാർ.

This article is owned by the Rajas Talkies and copying without permission is prohibited.