വാവ സുരേഷ് മുൻകരുതലോടെയേ ഇനി പാമ്പു പിടിക്കു .മന്ത്രിക്ക് ഉറപ്പു നൽകി.
സുമനസുകളുടെയും സ്നേക്ക് റെസ്‌ക്യുവർമാരുടെയും ആവശ്യവും ഇതായിരുന്നു. ആശുപത്രിക്കിടയിൽ വാവ സുരേഷ് മന്ത്രിക്ക് ഉറപ്പു നൽകി ഇനി മുന്‍കരുതല്‍ സ്വീകരിച്ച് മാത്രമേ പാമ്പുകളെ പിടിക്കൂ കോട്ടയം മെഡിക്കല്‍ കോളേജില്‍ മന്ത്രി വി എന്‍ വാസവനോടാണ് സുരേഷ്...
മുട്ടക്കോഴി കുഞ്ഞുങ്ങളുടെ വിതരണം ഉദ്‌ഘാടനം ചെയ്തു
കാട്ടാക്കട: പൂവച്ചൽ ഗ്രാമ പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയിലെ മുട്ടക്കോഴി കുഞ്ഞുങ്ങളുടെ വിതരണം ആലമുക്ക് മൃഗാശുപത്രിയിൽ ഗ്രാമ പഞ്ചായത്ത്പ്രസിഡൻറ് ടി.സനൽകുമാർ ഉദ്‌ഘാടനം ചെയ്തു. ഒരു വാർഡിൽ 43 കുടുംബങ്ങൾക്ക് അഞ്ച് കുഞ്ഞുങ്ങൾ വീതം പഞ്ചായത്തിലാകെ 5000...
വാഹനം അപകടത്തിൽപെട്ടു കന്യാസ്ത്രീ മരിച്ചു
വെഞ്ഞാറമൂട്: പുരോഹിതനും കന്യാസത്രീകളും സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിച്ച് വാഹനത്തിലുണ്ടായിരുന്ന കന്യാസ്ത്രീ മരിച്ചു. നാലുപേർക്ക് പരിക്ക്. ഡോട്ടേഴ്സ്സ്സ്സ്സ്സ് ഓഫ് മേരിസഭാ അംഗം നെടുമങ്ങാട് വെള്ളൂർക്കോണത്ത് ലാസ്റ്റ് ലേറ്റ് മാതാ ചർച്ചിലെ സിസ്റ്റർ ഗ്രൈസ്...
ടെമ്പോയിൽ യുവതിക്ക് നേരെ അതിക്രമം
കാട്ടാക്കട യാത്രക്കിടെ സ്വകാര്യ ടെമ്പോയിൽ വച്ച് യുവതിക്ക് നേരെ അതിക്രമം.വാഹനത്തിലെ യാത്രക്കാരും യുവതിയെ കാത്തു നിന്ന ഭർത്താവും ചേർന്നു ഇയാളെ തടഞ്ഞു വച്ച് പൊലീസിന് കൈമാറി.കാട്ടാക്കട തൂങ്ങാമ്പാറയിൽ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം.യുവതിയുടെയും...
മധ്യവയസ്‌കനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.
പൂഴനാട്. മധ്യവയസ്‌കനെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പൂഴനാട് മണ്ണാംകോണം മണ്ണാംകോണം പുത്തൻവീട്ടിൽ സതീ 45 നെയാണ് കിടപ്പുമുറിയിൽ നിലത്തു കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.പാഞ്ചായത് അനുവദിച്ച വീട്ടിൽ ഇയാൾ ഒറ്റക്കാണ് താമസിച്ചിരുന്നത്.നിലത്തു മെത്ത...