September 12, 2024

അഡ്വ. ആർ. വിശാഖൻ (75 ), നിര്യാതനായി.

Share Now

തിരുവനന്തപുരം വഞ്ചിയൂർ ധർമ്മദേശം ലൈനിൽ അഞ്ജലിയിൽ ,സ്വതന്ത്ര സമര സേനാനി പരേതനായ
പോക്കാട്ട് രാഘവൻ പിള്ള മകൻ അഡ്വ. ആർ. വിശാഖൻ ( റിട്ട.ഹെഡ് ഓഫ് അഡ്മിനിസ്ട്രേഷൻ, സെൻട്രൽ റിസർച്ചു ഇൻസ്റ്റിറ്റ്യൂട്ട്) (75 ), നിര്യാതനായി. ഭാര്യ- ജയകുമാരി ബി.മകൾ- അഞ്ജലി ജെ. മരുമകൻ- എസ്സ്. ചിന്തു.ചെറുമക്കൾ- വേദ, വരദ. സഞ്ചയനം 09.08.2021 രാവിലെ 8.30 മണിക്ക്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആർ.ആർ.ടി കമ്മിറ്റിയുടെയും ജനകീയ കട്ടായ്മയുടെയും അനുമോദനം
Next post ഗോവിന്ദമംഗലം കല്ലംപൊറ്റ ബേബി(82) നിര്യാതയായി

This article is owned by the Rajas Talkies and copying without permission is prohibited.