September 7, 2024

പോത്തീസ് വസ്ത്രശാലയുടെ ലൈസൻസ് നഗരസഭ വീണ്ടും റദ്ദാക്കി

Share Now

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ച തിരുവനന്തപുരം പോത്തീസ് വസ്ത്രശാലയുടെ ലൈസൻസ് നഗരസഭ വീണ്ടും റദ്ദാക്കി. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ സ്ഥാപനം പിൻവാതിലൂടെ പൊതുജനത്തെ പ്രവേശിപ്പിച്ചു കച്ചവടം നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നഗരസഭ നടപടിയെടുത്തത്. മുൻപും നഗരസഭാ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post അമ്മയും കുഞ്ഞും ഇനി സൂപ്പറാകട്ടെ: കെ.എസ്.ആര്‍.ടി.സി. ബസ് ബ്രാന്‍ഡിംഗ്
Next post പന്നിയെ പിടിക്കാൻ പടക്കം വച്ചു തലതകർന്നു ചത്തത് നായ്ക്കൾ .രണ്ടുപേർ പിടിയിൽ

This article is owned by the Rajas Talkies and copying without permission is prohibited.