October 9, 2024

പുതുക്കിയ കോവിഡ് നിയന്ത്രണങ്ങൾ ഇന്ന്അർധരാത്രി മുതൽ

തിരക്ക് ഒഴിവാക്കാൻ കർശന പരിശോധന കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായുള്ള പുതുക്കിയ നിയന്ത്രണങ്ങൾ ഇന്ന് (04 ഓഗസ്റ്റ്) അർധരാത്രി മുതൽ നിലവിൽവരും. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുന്നതോടെ തിരക്ക് നിയന്ത്രിക്കുന്നതിനും ആൾക്കൂട്ടങ്ങൾ പൂർണമായും ഒഴിവാക്കുന്നതിനും ബന്ധപ്പെട്ടവർക്കു...

പന്നിയെ പിടിക്കാൻ പടക്കം വച്ചു തലതകർന്നു ചത്തത് നായ്ക്കൾ .രണ്ടുപേർ പിടിയിൽ

പാലോട്: പന്നി പടക്കം വച്ച് പന്നികളെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പടക്കം കടിച്ച് മൂന്ന് നായ്ക്കൾ തല തകർന്ന് ചത്തതുമായ ബന്ധപ്പെട്ട കേസിൽ രണ്ടുപേരെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു പാലോട് പാലുവളളി ചൂടൽ ടിനാ...

പോത്തീസ് വസ്ത്രശാലയുടെ ലൈസൻസ് നഗരസഭ വീണ്ടും റദ്ദാക്കി

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ച തിരുവനന്തപുരം പോത്തീസ് വസ്ത്രശാലയുടെ ലൈസൻസ് നഗരസഭ വീണ്ടും റദ്ദാക്കി. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ സ്ഥാപനം പിൻവാതിലൂടെ പൊതുജനത്തെ പ്രവേശിപ്പിച്ചു കച്ചവടം...

അമ്മയും കുഞ്ഞും ഇനി സൂപ്പറാകട്ടെ: കെ.എസ്.ആര്‍.ടി.സി. ബസ് ബ്രാന്‍ഡിംഗ്

തിരുവനന്തപുരം: ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി മുലയൂട്ടലിന്റെ സന്ദേശങ്ങള്‍ സംസ്ഥാനമാകെ പ്രചരിപ്പിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന കെ.എസ്.ആര്‍.ടി.സി. ബസ് ബ്രാന്‍ഡിംഗിന്റെ ഫ്‌ളാഗ് ഓഫ് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്...

മഹാമാരിയിൽ നിന്നും മോചനം; ഇബനീസറിനും കൃഷ്ണദാസിനും ആശ്വാസം

തിരുവനന്തപുരം: നൂറു തികഞ്ഞ ഇബനീസറും 98 വയസു കഴിഞ്ഞ കൃഷ്ണദാസും ഇന്ന് ആശ്വാസത്തിലാണ്. കോവിഡ് എന്ന പുതുതലമുറ രോഗം ഈ ജീവിത സായാഹ്നത്തില്‍ തങ്ങളെയും ബാധിച്ചുവെന്നത് ആശങ്കയുണര്‍ത്തിയെങ്കിലും അവര്‍ ആത്മവിശ്വാസം കൈവിട്ടിരുന്നില്ല. ആശുപത്രി വാസം...

ഭാരതി ചേച്ചിയെ കാണാൻ എം എൽ എ എത്തി,പ്രശ്നപരിഹാരം കാണുമെന്നു ഉറപ്പ്

വിതുര കല്ലാറിലെ ആദിവാസി ഊരായ നെല്ലിക്കുന്നിലെ ഭാരതിയെ കാണാൻ അരുവിക്കര എം എൽ എ അഡ്വ: ജി സ്റ്റീഫൻ എത്തി. സെക്രട്ടറിയേറ്റിലെ ഓഫീസ്‌ അറ്റൻഡന്റ്‌ തസ്തികയിൽ ജോലി ചെയ്തിരുന്ന ഭാരതി പക്ഷാഘാതത്തെ തുടർന്ന് ജോലിക്ക്‌...

ഗോവിന്ദമംഗലം കല്ലംപൊറ്റ ബേബി(82) നിര്യാതയായി

മലയിൻകീഴ് : ഗോവിന്ദമംഗലം കല്ലംപൊറ്റ അനിതാ ഭവനിൽ പരേതനായ അപ്പുവിന്റെഭാര്യ ബേബി(82) നിര്യാതയായി.മക്കൾ : പരേതനായവിജയൻ,മോഹനൻ,അനിതകുമാരി,അനിൽകുമാർ,വിനോദ്കുമാർ.മരുമക്കൾ :മോഹനൻ,ലില്ലിമോഹനൻ,ബിന്ദു,സൗമ്യ.മരണാനന്തരച്ചടങ്ങുകൾ : ശനിയാഴ്ച രാവിലെ 9ന്.ഫോൺ : 9746654965.

അഡ്വ. ആർ. വിശാഖൻ (75 ), നിര്യാതനായി.

തിരുവനന്തപുരം വഞ്ചിയൂർ ധർമ്മദേശം ലൈനിൽ അഞ്ജലിയിൽ ,സ്വതന്ത്ര സമര സേനാനി പരേതനായപോക്കാട്ട് രാഘവൻ പിള്ള മകൻ അഡ്വ. ആർ. വിശാഖൻ ( റിട്ട.ഹെഡ് ഓഫ് അഡ്മിനിസ്ട്രേഷൻ, സെൻട്രൽ റിസർച്ചു ഇൻസ്റ്റിറ്റ്യൂട്ട്) (75 ), നിര്യാതനായി....

ആർ.ആർ.ടി കമ്മിറ്റിയുടെയും ജനകീയ കട്ടായ്മയുടെയും അനുമോദനം

കാട്ടാക്കട:കാട്ടാക്കട പഞ്ചായത്തിലെ എട്ടിരുത്തി വാർഡിലെ ആർ.ആർ.ടി കമ്മിറ്റിയും ജനകീയ കട്ടായ്മയും സംഘടിപ്പിച്ച ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള അനുമോദനവും ലഹരി വിരുദ്ധ ബോധവൽക്കരണവും ഗ്രാമപഞ്ചായത്തു പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ എസ്.എസ്.മണികണ്ഠൻ നായർ അദ്ധ്യക്ഷത...

ശിവൻകുട്ടിയെ സത് ഗുണ പാഠശാലയിൽ അയക്കണം കെ എസ് സനൽകുമാർ

കേരളത്തിനപമാനമായി നിയമസഭയെ അവഹേളിച്ച ശിവൻകുട്ടിയെ സത് ഗുണ പഠ ശാലയിൽ ആയക്കുന്നതിനുപകരം പുതിയ തലമുറയെ സൃഷ്‌ടിയിക്കാനുള്ള വകുപ്പ് നൽകിയത് ജനത്തെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്നു ആർ എസ് പി ദേശീയ സമിതി അംഗം കെ എസ്...