പോലീസിന്‍റെ കൃത്യനിര്‍വഹണം നിയമപരവും നടപടിക്രമങ്ങള്‍ക്ക് അനുസൃതവുമാണെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി
ക്രമസമാധാനപാലനനിര്‍വ്വഹണവും കുറ്റാന്വേഷണവും നടത്തുന്നതോടൊപ്പം തന്നെ കോവിഡ് പ്രതിരോധരംഗത്ത് നാടിന്റെ ആവശ്യത്തിനനുസരിച്ച് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പോലീസിന് കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ മുതല്‍ ഡി.ജി.പി വരെയുള്ളവരുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശംസനീയമായ...
ഗൃഹാതുരത്വ ഓർമ്മകൾ അയവിറക്കി ഗാന്ധിജയന്തി ദിനത്തിൽ ഡാഫ്‌റ്റ് അംഗങ്ങൾ
തിരുവനന്തപുരം:ഗാന്ധി ജയന്തി ദിനത്തിൽ ക്‌ളാസ്സ്‌മുറികൾ ശുചീകരിച്ചു ഡബ്ബിങ്ങ് ആർട്ടിസ്റ്റ് അസോസിയേഷൻ ഡാഫ്‌റ് അംഗങ്ങൾ.സംസ്ഥാന സർക്കാർ സ്‌കൂൾ തുറക്കാൻ തീരുമാനിച്ചതോടെയാണ് ഇത്തവണത്തെ ഗാന്ധിജയന്തി സേവന പ്രവർത്തനം തൈക്കാട് മോഡൽ എൽ പി സ്‌കൂളിൽ നടത്താൻ ഡാഫ്‌റ്റ്...
മതേതര മൂല്യങൾ കാത്തു സൂക്ഷിക്കുന്ന ഒരേ ഒരു പാർട്ടി കോൺഗ്രസ് ;അടൂർ പ്രകാശ് എംപി
ഇറയാംകോട് : മതേതര മൂല്യങൾ കാത്തു സൂക്ഷിക്കുന്ന ഒരേ ഒരു പാർട്ടി കോൺഗ്രസ് ആണന്ന് അടൂർ പ്രകാശ് എംപി പറഞ്ഞു.കോൺഗ്രസ് ചെറിയകൊണ്ണി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇറയാംകോട് നടത്തിയ ഗാന്ധി സ്‌മൃതി മത സൗഹാർദ്ദ...
കുട്ടിക്കളിയല്ല അവശ്യ സർവീസുകൾ; 108ലേക്ക് വരുന്ന ഓരോ കാളും വിലപ്പെട്ടത്
ഒരു വർഷത്തിനിടയിൽ 108ലേക്ക് ആകെ വന്നത് 9,19,424 കാളുകൾ. ഇതിൽ 5,40,571 കാളുകൾ റോങ് നമ്പർ, മിസ് കാൾ, പ്രാങ്ക് കാളുകൾ ഉൾപ്പടെയുള്ള അനാവശ്യ കാളുകൾ. ഗ്യാസ് ബുക്ക് ചെയ്യുന്നതിനും മൊബൈൽ റീചാർജ് ചെയ്യുന്നതിനും...