September 7, 2024

ക്ലീൻഇന്ത്യ ജില്ലാതല ഉദ്ഘാടനം ഗീതാഞ്ജലിയിൽ നടന്നു

Share Now

ക്ലീൻഇന്ത്യ ജില്ലാതല ഉദ്ഘാടനം കാട്ടാക്കട :- കോട്ടൂർ ഗീതാഞ്ജലി ഗ്രന്ഥശാല, നെഹ്റു യുവ കേന്ദ്രയുടെ സഹകരണത്തോടെ ഒക്ടോബർ 2 മുതൽ 31 വരെ നീണ്ടുനിൽക്കുന്ന ഒരു മാസക്കാലത്തെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഗാന്ധിജയന്തി ദിനത്തിൽ തുടക്കം കുറിച്ചു.. ക്വിസ് മത്സരം, പോസ്റ്റർ രചന,സ്കൂൾ ശുചീകരണം, പ്ലാസ്റ്റിക് നിർമ്മാർജ്ജന ബോധവൽക്കരണം തുടങ്ങി വിവിധ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കോട്ടൂർ ഗീതാഞ്ജലി ഗ്രന്ഥശാല ഹാളിൽ ഒക്ടോബർ 2 രാവിലെ 11 30 ന് അടൂർ പ്രകാശ് എംപി നിർവഹിച്ചു .

നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ നിപുൺ ചന്ദ്രൻ, ബ്ലോക്ക് മെമ്പർ സുനിൽകുമാർ മറ്റ്
ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ നെഹ്റു യുവകേന്ദ്ര, നാഷണൽ സർവീസ് സ്കീം വാളണ്ടിയർമാർ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പൂവച്ചൽ ബഷീർ അനുസ്മരണം കെ പി എ മജീദ് ഉദ്‌ഘാടനം ചെയ്യും.നജീബ് കാന്തപുരം എം എൽ എ ആംബുലൻസിന്റെ ആദ്യ ഫണ്ട് ഏറ്റുവാങ്ങും
Next post ബ്ലോക്ക് പഞ്ചായത്തും സാക്ഷരതാ മിഷനും ഗാന്ധിജയന്തി ദിനത്തിൽ വിജയോത്സവം സംഘടിപ്പിച്ചു

This article is owned by the Rajas Talkies and copying without permission is prohibited.