September 15, 2024

ഡോ:കലാം സ്മൃതി ഇന്റർനാഷണൽ സ്നേഹാദരവ് നൽകി

Share Now


കാട്ടാക്കട : ഡോ :കലാംസ്മൃതി ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ കുറ്റിച്ചൽ പഞ്ചായത്തിലെ മെഡിക്കൽ ഓഫീസറായി നിയമനം ലഭിച്ച ഡെയിൽ വ്യൂ പൂർവ്വ വിദ്യാർഥിനിയായ ഡോ:അബ്സ
അലക്സിന് സ്നേഹാദരവ് നൽകി.കുറ്റിച്ചൽ നിന്നും അതെ പഞ്ചായത്തിൽ മെഡിക്കൽ ഓഫീസറായി ആദ്യമായി നിയമനം ലഭിക്കുന്ന വ്യക്തിയാണ് ഡോ:അബ്സ അലക്സ്.

ഡോ കലാംസ്മൃതി ഇന്റർനാഷണൽ നടത്തിവരുന്ന റൂറൽ ഇന്നവേഷൻ പ്രോജക്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ ഡോ:ഷൈജു ഡേവിഡ് ആൽഫി കലാസ്മൃതിയുടെ സ്നേഹാദരവ് നൽകി.ദിനിൽ ദാസ്,ഡോ:മനോജ് കുമാർ, പ്രൊഫ :അരുൺ,
വി എസ് ജയകുമാർ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒന്നരക്കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന റോഡുകളുടെ നിർമ്മാണോദ്ഘാടനം
Next post എഴുത്തുകാരുടെ ദീർഘവീക്ഷണം സമൂഹത്തെ മുന്നോട്ടു നയിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു; മന്ത്രി കെ.രാധാകൃഷ്ണൻ

This article is owned by the Rajas Talkies and copying without permission is prohibited.