കെ.എസ്.ആര്‍.ടി.സിക്ക് റ്റാറ്റാ മോട്ടോഴ്സ് സൗജന്യമായി നൽകിയ ബി എസ് 6 മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഡീസല്‍ ബസ് ഷാസി മന്ത്രി ആന്റണി രാജു ഏറ്റുവാങ്ങി.
തിരുവനന്തപുരം; 2020 ഏപ്രില്‍ 1 മുതല്‍ ബി എസ് 6 വാഹനങ്ങള്‍ മാത്രം നിരത്തിലിറക്കുണമെന്ന നിയമത്തെ തുടർന്ന് കെ.എസ്.ആര്‍.ടി.സി പുതുതായി നിരത്തിലിറക്കാൻ ഉദ്ദേശിക്കുന്ന ബി എസ് വി ഐ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഡീസല്‍ ബസുകളെ...
അങ്കണവാടി പുസ്തകങ്ങളുടെ ജെന്‍ഡര്‍ ഓഡിറ്റ് റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറി
തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടി പുസ്തകങ്ങളുടെ ജെന്‍ഡര്‍ ഓഡിറ്റ് റിപ്പോര്‍ട്ട് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്, വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമയുടെ സാന്നിധ്യത്തില്‍, ഡോ. ടി.കെ. ആനന്ദി...
എഴുത്തുകാരുടെ ദീർഘവീക്ഷണം സമൂഹത്തെ മുന്നോട്ടു നയിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു; മന്ത്രി കെ.രാധാകൃഷ്ണൻ
മലയിൻകീഴ് ∙ എഴുത്തുകാരുടെ ദീർഘവീക്ഷണം സമൂഹത്തെ മുന്നോട്ടു നയിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചതായി മന്ത്രി കെ.രാധാകൃഷ്ണൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മാധവമുദ്ര സാഹിത്യ പുരസ്കാര സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് കാലം സാഹിത്യകാരന്മാരുടെ...
ഡോ:കലാം സ്മൃതി ഇന്റർനാഷണൽ സ്നേഹാദരവ് നൽകി
കാട്ടാക്കട : ഡോ :കലാംസ്മൃതി ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ കുറ്റിച്ചൽ പഞ്ചായത്തിലെ മെഡിക്കൽ ഓഫീസറായി നിയമനം ലഭിച്ച ഡെയിൽ വ്യൂ പൂർവ്വ വിദ്യാർഥിനിയായ ഡോ:അബ്സഅലക്സിന് സ്നേഹാദരവ് നൽകി.കുറ്റിച്ചൽ നിന്നും അതെ പഞ്ചായത്തിൽ മെഡിക്കൽ ഓഫീസറായി ആദ്യമായി...