October 5, 2024

ട്രൈബൽ ഹൈസ്കൂളിൽ പ്രത്യേക പഠന പരിപോഷണ പദ്ധതിയ്ക്ക് തുടക്കമായി

ആര്യനാട്:മീനാങ്കൽ ട്രൈബൽ ഹൈസ്കൂളിൽ പ്രത്യേക പഠന പരിപോഷണ പദ്ധതിയ്ക്ക് തുടക്കമായി.ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഗോത്രവർഗ്ഗമേഖലയിലെ ആദ്യസ്കൂളാണിത്.ഈ മേഖലയിലെ കുട്ടികളെ ഗുണഭോക്താക്കളാക്കി മികച്ച പഠനാനുഭവങ്ങൾ ലഭ്യമാകുന്ന തരത്തിലാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.ഇംഗ്ലീഷ്,മലയാളം,ഹിന്ദി ഭാഷകളും ശാസ്ത്രം,ഗണിതം,ഐ.ടി,സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിലെ...

ആദിവാസി യുവതിയെ ഇളയച്ഛൻ വെട്ടി പരിക്കേൽപ്പിച്ചു.

കോട്ടൂർ: ആദിവാസി യുവതിയെ ഇളയച്ഛൻ വെട്ടി പരിക്കേൽപ്പിച്ചു. കോട്ടൂർ വനത്തിലെ പങ്കാവ് ഊരിൽ വിജേഷിൻറെ ഭാര്യ രേഷ്‌മ(27) നെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. കുടുംബങ്ങൾ തമ്മിൽ ഭൂമിയുടെ അതിർത്തിയെചൊല്ലിയുണ്ടായ...

മെഡിക്കൽ കോളജിൽ യുവാവിനെ സുരക്ഷാ ജീവനക്കാർ ക്രൂരമായി മർദ്ദിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ യുവാവിനെ സുരക്ഷാ ജീവനക്കാർ മർദ്ദിച്ചു. ഒ.പി ബ്ലോക്കിൽ സുരക്ഷാ മേധാവിയുടെ മുറിക്ക് മുന്നിൽ വച്ചായിരുന്നു മർദ്ദനം. പാങ്ങോട് സ്വദേശി അഫ്സലിനാണ് മർദനമേറ്റത്. രണ്ട് സുരക്ഷാ ജീവനക്കാർ യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ...

ബജറ്റിൽ അരുവിക്കര നിയോജക മണ്ഡലത്തിൽ 13 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തുക വകയിരുത്തി

സംസ്ഥാന സർക്കാർ ബഡ്ജറ്റ് 2023 - 24 ൽ ഉൾപ്പെടുത്തി .അരുവിക്കര നിയോജക മണ്ഡലത്തിൽ 13 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തുക വകയിരുത്തി ധനാകാര്യ വകുപ്പ്‌ മന്ത്രി കെ എൻ ബാലഗോപാൽ ബഡ്ജറ്റ്‌...

ലോക തണ്ണീത്തട ദിനം; കാട്ടാക്കടയിൽ 65 സ്കൂളുകളിലും ജലക്ലബുകൾ ആരംഭിച്ചു.

കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ലോക തണ്ണീർത്തട ദിനത്തിൽ മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളിലും ജലക്ലബുകൾ ആരംഭിച്ചു. പേയാട് സെന്റ് സേവിയേഴ്സ് സ്കൂളിൽ വച്ച്ജലക്ലബുകളുടെ മണ്ഡലതല ഉദ്ഘാടനം എം.എൽ.എ ഐ.ബി സതീഷ്...

തിരുവനന്തപുരത്തും ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു

വെഞ്ഞാറമൂട് മൈലക്കുഴിയിലാണ് സംഭവം. രാവിലെ 8:30 ഓടെ വെഞ്ഞാറമൂട് ഭാഗത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനത്തിനാണ് തീപിടിച്ചത്. കാറിന്റെ മുൻഭാഗം പൂർണമായും കത്തി നശിച്ചു. കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. മുൻവശത്ത് തീ പടരുന്നത്...

This article is owned by the Rajas Talkies and copying without permission is prohibited.