September 9, 2024

ചുടുകല്ല് കയറ്റി വന്ന ലോറി അപകടത്തിൽപ്പെട്ടു

Share Now

തച്ചോട്ട്കാവ്:

ചുടുകല്ല് കയറ്റി പോയ ലോറി തച്ചോട്ട് കാവിൽ അപകടത്തിൽപെട്ടു.ചൊവാഴ്ച പുലർച്ചെ ആണ് സംഭവം.എതിരെ അലക്ഷ്യമായി വന്ന ഇരുചക്ര വാഹനത്തിനെ ലോറിയിൽ ഇടിക്കുന്നതിൽ നിന്നും രക്ഷപെടുത്താൻ വശത്തേക്ക് മാറുന്നതിനിടെ ലോറി വഴിയരികിലെ കൂറ്റൻ മരത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു.അപകടത്തിൽ ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റൂ എങ്കിലും ഗുരുതരമല്ല എന്നാണ് വിവരം.ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു.തമിഴ് നാട് നിന്നും ചെങ്കൽ കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജഴ്സി അണിഞ്ഞ് ടീം ക്യാപ്റ്റൻ ആയി എം എൽ എ
Next post പോലീസ് സേനയിലെ ചെറിയ ശതമാനം ആളുകളുടെ പ്രവർത്തികൾ മാത്രം വിലയിരുത്തി മാധ്യമങ്ങൾ സേനയെയും സർക്കാരിനെയും വേട്ടയാടുന്നു. ഐ ബി സതീഷ് എം എൽ എ

This article is owned by the Rajas Talkies and copying without permission is prohibited.