ഈറകാട്ടിലെ വാറ്റു കേന്ദ്രത്തിൽ എക്സൈസ് പരിശോധന 520 ലിറ്റർ കോട പിടിച്ചെടുത്തു നശിപ്പിച്ചു.
ആര്യനാട്: ഈറകാട്ടിലെ വാറ്റു കേന്ദ്രത്തിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 520 ലിറ്റർ കോട പിടിച്ചെടുത്തു നശിപ്പിച്ചു. പുതുവത്സരത്തോടനു ബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ ആര്യനാട്- ചെറുമഞ്ചൽ -...
പോലീസ് സേനയിലെ ചെറിയ ശതമാനം ആളുകളുടെ പ്രവർത്തികൾ മാത്രം വിലയിരുത്തി മാധ്യമങ്ങൾ സേനയെയും സർക്കാരിനെയും വേട്ടയാടുന്നു. ഐ ബി സതീഷ് എം എൽ എ
കാട്ടാക്കട: പോലീസ് സേനയിലെ ചെറിയ ശതമാനം ആളുകളുടെ പ്രവർത്തികൾ മാത്രം വിലയിരുത്തി മാധ്യമങ്ങൾ സേനയെയും സർക്കാരിനെയും വേട്ടയാടുന്നുവെന്നു ഐ ബി സതീഷ് എം എൽ എ. ഒന്നോ രണ്ടോ ശതമാനം വരുന്ന ആളുകൾ പോലീസ്...
ചുടുകല്ല് കയറ്റി വന്ന ലോറി അപകടത്തിൽപ്പെട്ടു
തച്ചോട്ട്കാവ്: ചുടുകല്ല് കയറ്റി പോയ ലോറി തച്ചോട്ട് കാവിൽ അപകടത്തിൽപെട്ടു.ചൊവാഴ്ച പുലർച്ചെ ആണ് സംഭവം.എതിരെ അലക്ഷ്യമായി വന്ന ഇരുചക്ര വാഹനത്തിനെ ലോറിയിൽ ഇടിക്കുന്നതിൽ നിന്നും രക്ഷപെടുത്താൻ വശത്തേക്ക് മാറുന്നതിനിടെ ലോറി വഴിയരികിലെ കൂറ്റൻ മരത്തിൽ...
ജഴ്സി അണിഞ്ഞ് ടീം ക്യാപ്റ്റൻ ആയി എം എൽ എ
ക്രിക്കറ്റും, വടം വലിയും,പാട്ടും, കപ്പയും കാന്തരിയുമൊക്കെയായി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ അസോസിയേഷൻ ഓഫ് കാട്ടാക്കട ക്രിസ്റ്റ്യൻ കോളേജ് അലുമിനിയുടെ നേതൃത്വത്തിൽ നമ്മുടെ കലാലയം 2023 പുതുയുഗം ആഘോഷമാക്കി. പരിപാടിയോടു അനുബന്ധിച്ച് സംഘടിപ്പിച്ച എം എൽ എ...