October 5, 2024

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖ പ്രസവം.

മലപ്പുറം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖ പ്രസവം. പോത്തുകല്ല് തെമ്പ്ര കോളനിയിൽ സുധീഷിന്റെ ഭാര്യ ചിഞ്ചു (23) ആണ് ആംബുലൻസിനുള്ളിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ചോവ്വാഴ്ച വൈകിട്ട് നാലരയോടെയാണ്...

മധ്യവയസ്കയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

മലയിൻകീഴ്    : മധ്യവയസ്കയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. മലയിൻകീഴ്   മലയം ചൂഴാറ്റുകോട്ട വിപിൻ നിവാസിൽ ശ്രീലത (55) ആണ് മരിച്ചത്.  2 ദിവസം മുമ്പ്   പനി ബാധിച്ചതിനാൽ   വീടിനുള്ളിൽ...

പെട്രോൾ വിലവർധന എക്സ്പ്രെസ്സിനെ തടഞ്ഞു യൂത്ത്‌ കോൺഗ്രസ് പ്രതിഷേധം

പാറശാല: പെട്രോൾ ഡീസൽ വിലവർദ്ധനവിൽ പ്രതിഷേദിച്ചു പാറശാല റെയിൽവേ സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ അനന്തപുരി എക്സ്പ്രസ്സ്‌ തടഞ്ഞു. യൂത്ത് കോൺഗ്രസ്‌ പാറശാല നിയോജകമണ്ഡലം പ്രസിഡന്റ് ബ്രഹ്മിൻ ചന്ദ്രന്റെ അദ്യക്ഷതയിൽ കെപിസിസി സെക്രട്ടറി ആർ...

തൊഴിലാളികളെ അന്യായമായി പിരിച്ചു വിടരുത് .എ.ഐ. റ്റി . യു. സി വനം വകുപ്പ് ഓഫീസുകൾക് മുന്നിൽ ധർണ്ണ

കാട്ടാക്കട:      വനം വകുപ്പിൽ തൊഴിലാളികളെ അന്യായമായി പിരിച്ചു വിടുന്നതിനെതിരെ സംസ്ഥാനത്തൊട്ടാകെ വനം വകുപ്പ് ഓഫീസുകൾക്ക് മുന്നിൽ സംഘടിപ്പിച്ച ധർണ്ണയുടെ ഭാഗമായി തിരുവനന്തപുരം നെയ്യാർ,പാലോട്,കോട്ടൂർ ഓഫീസുകൾക്ക് മുന്നിൽ എ ഐ റ്റി യു...

ആയുര്‍വേദത്തെ കൂടുതല്‍ ജനകീയമാക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആയുര്‍വേദത്തെ കൂടുതല്‍ ജനകീയമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആയുര്‍വേദ രംഗത്തെ ഗവേഷണങ്ങള്‍ക്കും പ്രാധാന്യം നല്‍കും. ആയുഷ് മേഖലയില്‍ ഈ അഞ്ച് വര്‍ഷം കൊണ്ട് കൃത്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാനാണ് സര്‍ക്കാര്‍...

This article is owned by the Rajas Talkies and copying without permission is prohibited.