ഗാന്ധി ജയന്തി ദിനത്തിൽ റെഡ്ക്രോസും ബിജെപി വാർഡ് കമ്മിറ്റിയും കോവിഡ് പ്രതിരോധ ഉപാധികൾ വിതരണം ചെയ്തു.
കാട്ടാക്കട:ഗാന്ധി ജയന്തി ദിനത്തിൽ റെഡ്ക്രോസ് കാട്ടാക്കട താലൂക്ക് കമ്മിറ്റിയും ബിജെപി വാർഡ് കമ്മിറ്റിയും കോവിഡ് പ്രതിരോധ ഉപാധികൾ വിതരണം ചെയ്തു. പൂവച്ചൽ പഞ്ചായത്തിലെ മതിയാവിള വാർഡിൽ നക്രാംചിറ സ്‌കൂളിന് സമീപം പനക്കോട് നടന്ന പ്രവർത്തനം...
ആർമി പോലെ സപ്പ്ളൈ ഓഫീസ് പ്രവർത്തനം; യഥാർത്ഥ ഗുണഭോക്താവിനെ കണ്ടെത്താൻ ഘട്ടം ഘട്ടമായി പദ്ധതി നടപ്പാക്കും ഐ ബി സതീഷ്
കാട്ടാക്കട:കാട്ടാക്കട താലൂക്ക് സപ്ലൈ ഓഫീസ് പ്രവർത്തനം ആർമി പോലെയാണെന്നും അതാണ് സമയബന്ധിതമായി ഇടപാടുകൾ തീർപ്പാകുന്നത് എന്നും ഐ ഐ സതീഷ് എം എൽ എ അഭിപ്രായപ്പെട്ടു.കാട്ടാക്കട മിനി സിവിൽസ്റ്റേഷനിൽ പുതിയതായി അനുവദിച്ച മുൻഗണന റേഷൻ...
ഡോക്ടർമാരെ അവഹേളിക്കുന്ന ശമ്പള പരിഷ്കരണം പിൻവലിക്കണം; കെ.ജി.എം.ഒ.എ.
തിരുവനന്തപുരം; കോവിഡ് മഹാമാരി സമയത്തും രോഗീപരിചരണത്തിന് പ്രാധാന്യം നൽകി സംസ്ഥാനത്തെ രക്ഷിച്ച ഡോക്ടർമാരെ അവഹേളിക്കുന്ന നയങ്ങളിൽ നിന്നും സംസ്ഥാന സർക്കാർ പിൻമാറണമെന്ന് കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. ജി. എസ്. വിജയകൃഷ്ണൻ ആവശ്യപ്പെട്ടു. ഡോക്ടർമാരുടെ...
തീയറ്റർ തുറക്കാൻ തീരുമാനം ആയി.
സംസ്ഥാനത്ത് തീയറ്ററുകൾ തുറക്കാനുള്ള തീരുമാനം ആയി.അൻപതു ശതമാനം കാണികളെ അനുവദിക്കും.വാക്സിനേഷൻ നിർബന്ധമാണ്.ഈ മാസം 25 മുതൽ ആണ് തീയറ്റർ പ്രവർത്തിപ്പിക്കാൻ അനുമതി.അതേസമയം അൻപതു ശതമാനം കാണികളെ വച്ചുള്ള പ്രദർശനം നഷ്ടമുണ്ടാക്കും എന്നാണ് നിർമ്മാതാക്കളുടെ ഭാഗത്തു...