September 17, 2024

പോസ്റ്റോഫീസിന് മുന്നിൽ എ.ഐ.ടി.യു.സി. യുടെ ധർണ

Share Now

കാട്ടാക്കട: പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാനുള്ള കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ച് എ.ഐ.ടി.യു.സി. പൂവച്ചൽ മേഖലാ കമ്മിറ്റി പോസ്റ്റോഫീസിന് മുന്നിൽ ധർണ നടത്തി. ജില്ലാ എക്സിക്യൂട്ടീവ് അംഗം പൂവച്ചൽ ഷാഹുൽ ഉദ്‌ഘാടനം ചെയ്തു. മേഖലാ പ്രസിഡൻറ് പേഴുംമൂട് സെയ്യദ് അധ്യക്ഷനായി. ജി.രാജീവ്, എം.ഷാജി, കൊണ്ണിയൂർ സലിം, എം.ആർ.സുരേഷ് തുടങ്ങിയവർ സംസാരിച്ചു.       

Leave a Reply

Your email address will not be published. Required fields are marked *

Previous post സാമ്പത്തിക തിരിമറി സഹകരണ ബാങ്ക് മാനേജരെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു.
Next post മകളെ രണ്ടാനച്ഛൻ പീഡിപ്പിച്ചു എന്നാരോപിച്ചു യുവതിയും യുവതി വെട്ടി പരിക്കേൽപ്പിച്ചു എന്നു രണ്ടാം ഭർത്താവും

This article is owned by the Rajas Talkies and copying without permission is prohibited.