മുഖം വികൃതമാക്കാൻ വീട്ടമ്മക്ക് നേരെ ആസിഡ് ആക്രമണം.പ്രതി പിടിയിൽ
വിളപ്പിൽശാല ∙ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് മുഖം വികൃതമാക്കാൻ ശ്രമിച്ചതിനു യുവതിക്കൊപ്പം കഴിഞ്ഞിരുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. പുളിയറക്കോണം ചൊവ്വള്ളൂർ പള്ളിവിള പുത്തൻവീട്ടിൽ പി.ടി.ബിജുവിനെ ( 38) നെയാണ് അറസ്റ്റ് ചെയ്തത്...
ആംബുലൻസിനും കാറിനും ഇടയിൽപ്പെട്ട സ്‌കൂട്ടർ യാത്രികന് ഗുരുതരമായ പരിക്കേറ്റു.
ഗുരുതര പരിക്കേറ്റ സ്‌കൂട്ടർ യാത്രികനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട : കാട്ടാക്കട തിരുവനന്തപുരം റോഡിൽ തടിമില്ലിന് സമീപം കാർ നിയന്ത്രണം തെറ്റി സ്‌കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ചു നിറുത്തിയിട്ടിരുന്ന ആംബുലന്സിനോട് ചേർത്തു.ആംബുലൻസിനും കാറിനും ഇടയിൽപ്പെട്ട...
ക്ലീൻഇന്ത്യ ജില്ലാതല ഉദ്ഘാടനം കോട്ടൂർ ഗീതാഞ്ജലി ഗ്രന്ഥശാല ഹാളിൽ
ഭാരത സർക്കാർ നെഹ്റു യുവ കേന്ദ്ര ഒക്ടോബർ 1 മുതൽ 31 വരെ നീണ്ടുനിൽക്കുന്ന ഒരു മാസക്കാലത്തെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഗാന്ധിജയന്തി ദിനത്തിൽ തുടക്കമാകും. ക്വിസ് മത്സരം, പോസ്റ്റർ രചന,സ്കൂൾ ശുചീകരണം, പ്ലാസ്റ്റിക് നിർമ്മാർജ്ജന...
വയോജനങ്ങൾക്ക് മഹിളാമോർച്ചയുടെ ആദരം
വയോജനങ്ങൾക്ക് മഹിളാമോർച്ചയുടെ ആദരം പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് മഹിളാ മോർച്ച പാറശ്ശാല നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അനാഥമന്ദിരത്തിൽ സേവന പ്രവർത്തനങ്ങൾ നടന്നു.പാറശ്ശാല ചെറുവാരക്കോണം അൻപു നിലയത്തിലാണ് വയോജനങ്ങളെ ആദരിച്ച് ഭക്ഷണം വിളമ്പിയത്. മഹിളാ മോർച്ച...
വീണ്ടും കാട്ടുപോത്തിന്റെ സാന്നിദ്ധ്യം
ആര്യനാട്:ആര്യനാട് പഞ്ചായത്തിലെ ഈഞ്ചപ്പുരി മൈലമൂട് പാറമുകളിൽ വീണ്ടും കാട്ടുപോത്തിനെ കണ്ടു.ഇന്നലെ(വെള്ളി) വൈകിട്ട് അഞ്ചരയോടെയാണ് പ്രദേശവാസികൾ കാട്ടുപോത്തിനെ കണ്ടത്.കഴിഞ്ഞ മാസവും ഈ പ്രദേശത്ത് കാട്ടുപോത്തിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.ഇതേത്തുടർന്ന് വനം വകുപ്പ് അധികൃതരും റാപ്പിഡ് റസ്പോൺസ് ടീം...
കാട്ടാക്കടയിൽ വീട്ടിൽ ഒളിപ്പിച്ച 187 കിലോ കഞ്ചാവ് പിടികൂടി.
കാട്ടാക്കട: വീട്ടിൽ ഒളിപ്പിച്ച 187 കിലോ കഞ്ചാവ് എക്സൈസ് കണ്ടെടുത്തു. രണ്ടുപേർക്കെതിരെ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു.തിരുവനന്തപുരം പേയാട് പിറയിൽ കേന്ദ്രീകരിച്ച് വൻ കഞ്ചാവ് ഇടപാട് നടക്കുന്നതായി എക്സൈസ് കമ്മീഷണറുടെ ദക്ഷിണ മേഖല സ്‌ക്വാഡിന്...