പഞ്ചായത്തിൽ മുൻ അംഗമായിരുന്ന വി രാജേന്ദ്രനെ ആദരിച്ചു.
ജനകീയാസൂത്രണത്തിൻ്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിൽ മുൻ അംഗമായിരുന്ന വി രാജേന്ദ്രനെ ആദരിച്ചു. കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് ,മെമ്പർമാരായ രാജീവ് ,രാജേന്ദ്രൻ ,എലിസബത്ത് സെൽവരാജ് ,സമീന ,സുനിതകുമാരി തുടങ്ങിയവർ അദ്ദേഹത്തെ...
ക്ഷേത്രകലാപീഠത്തിൽ ഡിപ്ലോമ കോഴ്സുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ അധീനതയിലുള്ള ആറ്റിങ്ങൽ ക്ഷേത്രകലാപീഠത്തിൽ 2021_22 അദ്ധ്യയന വർഷത്തേയ്ക്കുള്ള നാഗസ്വരം, തവിൽ, പഞ്ചവാദ്യം എന്നീ ഡിപ്ലോമ കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിനായുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. കോഴ്സ് കാലാവധി- 3 വർഷം,യോഗ്യത - SSLC ,(+2...
കുറ്റിച്ചൽ കണ്ടെയ്ൻമെന്റ് സോൺ പൂവച്ചൽ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ
കോവിഡ് വ്യാപനം ഉയർന്നതിനെത്തുടർന്നു ജില്ലയിലെ 14 തദ്ദേശ സ്ഥാപന വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായും നാലു പ്രദേശങ്ങൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായും പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത്...