മോഷണ കേസിലെ പ്രതികൾ വിതുരയിൽ പിടിയിൽ
മോഷണ കേസിലെ പ്രതികൾ വിതുരയിൽ പിടിയിൽ.ജയിലിൽ വച്ചു പരിചയപ്പെട്ടശേഷം ജില്ലയുടെ അതിർത്തിയിൽ മോഷണം നടത്തിയ സംഘമാണ് വിതുര പോലീസിൻ്റെ പിടിയിൽ ആയത്. ജൂലൈ 21- തീയതി വിതുര ആനപ്പാറ സ്വദേശിയുടെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന...
ജനതാ ഗ്രന്ഥശാലയിൽ ഇ-സേവനവും
കാട്ടാക്കട: മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയിൽ ഇ-സേവന കേന്ദ്രം അഡ്വ. ജി സ്റ്റീഫൻഎം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ കാല ഗ്രന്ഥശാല പ്രവർത്തകരുടെ ഛായാചിത്രങ്ങൾ എം.എൽ എ ചടങ്ങിൽ അനാവരണംചെയ്തു.ചടങ്ങിൽ വിവിധ മത്സര വിജയികളെ ചടങ്ങിൽ ആദരിച്ചു....
മണിക്കുട്ടൻ ബിഗ്‌ബോസ് മലയാളം സീസൺ -3 വിജയി
ബിഗ്‌ബോസ് മലയാളം സീസൺ 3 യുടെ പ്രൗഢ ഗംഭീരമായ ഗ്രാൻഡ് ഫിനാലെയിൽ വെച്ച് നടന വിസ്‌മയം മോഹൻലാൽ മണിക്കുട്ടനെ വിജയിയായി പ്രഖ്യാപിച്ചു.കോൺഫിഡന്റ് ഗ്രൂപ്പ് നൽകുന്ന എഴുപത്തിയഞ്ച് ലക്ഷം രൂപയുടെ ഫ്‌ളാറ്റാണ് വിജയിക്ക് ലഭിക്കുക. സായി...
“പക.’ ടൊറൻ്റോ ഫെസ്റ്റിവലിൽ
വാഴൂർ ജോസ്. വയനാടിൻ്റെ പശ്ചാത്തലത്തിൽ നിധിൻ ലൂക്കോസ് സംവിധാനം ചെയ്ത 'പക " എന്ന ചിത്രം ടൊറൻ്റോ ഇൻ്റർനാഷണലിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.മൂത്തോൻ, ജെല്ലിക്കെട്ട്എന്നീ ചിത്രങ്ങൾക്കു ശേഷം ടൊറൻ്റോ ഫെസ്റ്റിവലിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന ചിത്രം കൂടിയാണിത്.നാൽപ്പത്തിയാറാമത് ടൊറൻ്റോ ഇൻ്റർനാഷണൽ...
പ്രഭാസിൻ്റ റൊമാൻ്റിക് ചിത്രം രാധേശ്യാം ജനവരി 14 ന്
ഒരു ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ താരം പ്രഭാസ് റൊമാൻ്റിക് വേഷം കൈകാര്യം ചെയ്യുന്ന രാധേശ്യാം മകര സംക്രാന്തി ദിനമായ ജനുവരി 14 ന് പ്രദർശനത്തിനെത്തും. നേരത്തെ ഈ വർഷം ജൂലൈ 30 ന് ചിത്രം...
മാലിന്യ മുക്ത ഗ്രാമത്തിനു എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം
മാലിന്യ മുക്ത ഗ്രാമം യാഥാർത്ഥ്യം ആകാൻ തദ്ദേശ സ്ഥാപനങ്ങൾക്കൊപ്പം ജനഗങ്ങളുടെ പങ്കാളിത്തവും അനിവാര്യം ആണെന്നു അരുവിക്കര എം.എൽ എ ജി സ്റ്റീഫൻ പറഞ്ഞു.പൂവച്ചൽ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന " മാലിന്യമുക്ത ഗ്രാമം " സമ്പൂർണ്ണ ആരോഗ്യ...
നിരവധി കേസിലെ പ്രതി കൊല്ലപ്പെട്ട നിലയിൽ..
നിരവധി ക്രിമിനൽ കേസിലെ പ്രതിയും കാപ്പ പ്രകാരം കരുതൽ തടങ്കൽ കഴിഞ്ഞു ആഴ്ചകൾക്ക് മുൻപ് ജയിലിനു പുറത്തിറങ്ങിയനരുവാമൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയക്കോട്മേലെ പുത്തൻവീട്ടിൽ അനീഷ് 28 നെ കുളങ്ങരകോണം ഹോളോ ബ്രിക്‌സ് കമ്പനിക്കുള്ളിൽ...