September 11, 2024

നടൻ ജഗദീഷിന്റെ ഭാര്യ ഡോ.രമ അന്തരിച്ചു

Share Now

നടൻ ജഗദീഷിന്റെ ഭാര്യയും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറെൻസിക് വിഭാഗം മേധാവിയും ആയിരുന്ന ഡോ.രമ. പി (61) അന്തരിച്ചു.സംസ്ക്കാരം വൈകീട്ട് നാലിനു തൈക്കാട് ശാന്തി കവാടത്തിൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരള രാഷ്‌ട്രീയത്തിലെ കുലീനതയുടെ പ്രതിരൂപമായിരുന്നു തലേക്കുന്നില്‍ ബഷീര്‍
Next post അണപ്പാട്-ചീനിവിള-പോങ്ങുമൂട് റോഡ്  പൊതുമരാമത്തു പരിശോധന നടത്തി

This article is owned by the Rajas Talkies and copying without permission is prohibited.