22 ലിറ്റർ ചാരായവുമായി മൂന്നു പേര് പിടിയിൽ ; ഒരാൾക്ക് കോവിഡ്
ചാരായം കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിൽ എടുത്തു. കാട്ടാക്കട: കാട്ടാക്കട എക്സൈസ് റേഞ്ച് പരിധിയിൽ നടത്തിയ പരിശോധനയിൽ മൂന്നു കേസുകളിലായി 22 ലിറ്റർ ചാരായവും ഇവ കടത്താൻ ഉപയോഗിച്ച വാഹനങ്ങളും വിൽപ്പന നടത്തിയ പണവും...
വീണ്ടും ഇരുതല മൂലിയെ കണ്ടെത്തി
കാട്ടാക്കടയിൽ വീണ്ടും ഇരുതല മൂലിയെ sandboa കണ്ടെത്തി. കാട്ടാക്കട കട്ടക്കോട് റോഡിൽ സഫര് ലോഡ്ജിനു സമീപം തിങ്കളാഴ്ച രാത്രി 10 30 ഓടെയാണ് ഇരുതല മൂലിയെ കണ്ടെത്തിയത്. സലീമിന്റെ വീടിനു മുന്നിലാണ് ഇരുതല മൂലിയെ...
ഹൃദയപൂർവ്വം പൊതിച്ചോറ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും
കാട്ടാക്കട: ഹൃദയപൂർവ്വം പൊതിച്ചോറ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകുന്ന പദ്ധതിക്ക്കാട്ടാക്കടയിൽ തുടക്കമായി .ഡി വൈ എഫ് ഐ കാട്ടാക്കട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടാക്കട സർക്കാർ ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കുംവേണ്ടിയാണ് പദ്ധതി.വീരണകാവ് മേഖലയിലെ തൊട്ടമ്പറ യൂണിറ്റ്...